SPECIAL REPORTനേപ്പാളില്‍ സോഷ്യല്‍ മീഡിയ സൈറ്റുകളുടെ നിരോധനത്തില്‍ യുവജന പ്രക്ഷോഭം; കാഠ്മണ്ഡുവില്‍ തെരുവുയുദ്ധം; ജെന്‍ സി പ്രതിഷേധത്തിന് നേരെ വെടിവയ്പ്പ്; ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു; നൂറോളം പേര്‍ക്ക് പരിക്കേറ്റു; പാര്‍ലമെന്റ് വളഞ്ഞു പ്രതിഷേധക്കാര്‍; പട്ടാളത്തെ വിന്യസിച്ചു; നിരോധനാജ്ഞ പ്രഖ്യാപിച്ചു; നിരോധനം അഴിമതി മൂടിവയ്ക്കാനെന്ന് ആരോപണംസ്വന്തം ലേഖകൻ8 Sept 2025 3:28 PM IST